India vs South Africa 1st T20I: Match abandoned due to rain

2019-09-16 49

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യത്തെ ടി20 മല്‍സരം മഴയെ ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും നടക്കാതെയാണ് മല്‍സരം വേണ്ടെന്നു വച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അടുത്ത മല്‍സരം ബുധനാഴ്ച മൊഹാലിയില്‍ നടക്കും.