കാശ്മീര്‍ പ്രശ്‌നം വഷളാക്കിയാല്‍ ആണവയുദ്ധം എന്ന് ഇമ്രാന്‍ ഖാന്‍
കാശ്മീരിന്റെ പ്രത്യേക അധികാരം ഇല്ലാതാക്കിയ ഇന്ത്യന്‍ നടപടി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇതുവരെ പാകിസ്താന്‍ മോചിതരായിട്ടില്ല. വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്റെ അവസാന ശ്രമവും പരാജയപ്പെട്ടതോടെ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍.