ernakulam native college girl parvathi dancing in thrissur pulikali
കുടവയര്‍ കുലുക്കി പുലിവേഷത്തില്‍ നൃത്തം വയ്ക്കാന്‍ ആണ്‍പുലികള്‍ മാത്രമല്ല പെണ്‍പുലികള്‍ക്കുമാകുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ മിടുക്കി. എറണാകുളം സ്വദേശിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ പാര്‍വ്വതി പുലി വേഷത്തില്‍ മതിമറന്നു നൃത്തം വയ്ക്കുന്ന ദൃശ്യങ്ങള്‍ കാണാം.