MSK Prasad Says Why He Did Not Pick Hardik Pandya In The Test Squad? | Oneindia Malayalam

2019-09-14 116

Why Was Hardik Pandya Not Included In The Test Squad? MSK Prasad Answers
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസമാണ് എംഎസ്‌കെ പ്രസാദ് നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. പട്ടിക പുറത്തുവന്നപ്പോള്‍ ഒരുപിടി 'സര്‍പ്രൈസുകള്‍' ആരാധകര്‍ കണ്ടെത്തി. പക്ഷെ ഇതിനിടയില്‍ മിന്നും ഫോമിലുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയെ ടെസ്റ്റില്‍ കൂട്ടാത്തതിന്റെ സാംഗത്യം ആരാധകര്‍ക്ക് മനസിലാവുന്നില്ല.