Ten Sri Lanka players opt out of tour of Pakistan due to security concerns

2019-09-10 107

ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തില്‍ മാറ്റമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. പാക് പര്യടനത്തില്‍ നിന്നും മുന്‍നിര ശ്രീലങ്കന്‍ താരങ്ങള്‍ പിന്‍മാറിയെങ്കിലും പാകിസ്താന്‍ - ശ്രീലങ്ക പരമ്പര മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു