ഓണം കേമമാക്കാന്‍ താരപോരാട്ടം ടെലിവിഷനിലും

2019-09-10 703

Onam movies in malayalam television channels
തിയറ്ററുകളിലേക്കാള്‍ തിളങ്ങുന്നത് ടെലിവിഷന്‍ പ്രീമിയറായി എത്തുന്ന ചിത്രങ്ങളാണ്. ഈ വര്‍ഷം റിലീസിനെത്തിയ പുത്തന്‍ പടങ്ങളാണ് ഓണത്തിന് മുന്നോടിയായി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഏതൊക്കെ സിനിമകള്‍ ഏത് ചാനലിലാണ് എത്തുക എന്ന് നമുക്കൊന്ന് പരിശോധിക്കാം