Pollard named West Indies's ODI and T20I captain

2019-09-10 192

വെസ്റ്റിന്‍ഡീസ് ടീമിന്റെ ഏകദിന ടീമിന്റെയും ടി20 ടീമിന്റെയും ക്യാപ്റ്റനായി ഓള്‍ റൗണ്ടര്‍ പൊള്ളാര്‍ഡിനെ നിയമിച്ചു. നിലവില്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ടി20 ടീമിന്റെ ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രത് വൈറ്റുമാണ്.