മമ്മൂട്ടിയോട് ഒപ്പം ഉള്ള അനുഭവം പങ്കു വച്ച് ശ്രുതി രാജ്

2019-09-09 1





മലയാളികള്‍ക്ക് സുപരിചിതമായ നടിയാണ് ശ്രുതി രാജ്. പ്രിയം, ഉദയപുരം സുല്‍ത്താന്‍, ഇളവങ്കോട് ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍കാരിയായ ശ്രുതി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമാലോകത്തേക്ക് വരുന്നത്. വി.എം വിനുവിന്റെ ഹരിചന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.



actress shruthi raj about mammootty