Australia retain Ashes with thrilling win over England at Old Trafford

2019-09-09 75

ചിരവൈരികളായ ഇംഗ്ലണ്ടിനെതിരേയുള്ള ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു തകര്‍പ്പന്‍ ജയം. 185 റണ്‍സിനാണ് ആതിഥേയരെ കംഗാരുപ്പട കെട്ടുകെട്ടിച്ചത്. 383 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനം രണ്ടാമിന്നിങ്‌സില്‍ വെറും 197നു പുറത്താവുകയായിരുന്നു.