Yuvraj Singh Gives Hilarious Reply To Harbhajan Singh’s Suggestion To Solve India’s No. 4 Woes

2019-09-07 385

Yuvraj Singh gives hilarious reply to Harbhajan Singh’s suggestion to solve India’s No. 4 woes
48 പന്തില്‍ 91 റണ്‍സെടുത്ത സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പറഞ്ഞു, എന്തുകൊണ്ട് സഞ്ജുവിന് ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായിക്കൂടാ? സംഗതി ശരിയാണെന്ന് ഗൗതം ഗംഭീറും ഏറ്റുപിടിച്ചു