പാര്‍ട്ടിക്കു നാണക്കേടായി! കളമശേരി എസ്‌ഐയെ സ്ഥം മാറ്റാന്‍ നീക്കം

2019-09-05 26

എ​സ്എ​ഫ്ഐ നേ​താ​വി​നു വേ​ണ്ടി സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ ക​ള​മ​ശേ​രി എ​സ്ഐ അ​മൃ​ത് രം​ഗ​നെ ഫോ​ണ്‍ വി​ളി​ച്ച് വെ​ട്ടി​ലാ​യ സം​ഭ​വ​ത്തി​ല്‍ എ​സ്ഐ​യെ സ്ഥ​ലം മാ​റ്റാ​ന്‍ ശ്ര​മം.

ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങി​ല്ലെ​ന്ന എ​സ്ഐ യു​ടെ മ​റു​പ​ടി പു​റ​ത്തു​വ​ന്ന​ത് പാ​ര്‍​ട്ടി​ക്കു നാ​ണ​ക്കേ​ടാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം. അ​തേ സ​മ​യം, ക​ലാ​ല​യ ജീ​വി​ത​ത്തി​നി​ടെ എ​സ്ഐ അ​മൃ​ത് രം​ഗ​ന്‍ എ​ബി​വി​പി​ക്കാ​ര​നാ​യി​രു​ന്നെ​ന്നും അ​തി​നാ​ലാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രോ​ട് പു​ച്ഛ​മെ​ന്നും ആ​രോ​പി​ച്ച് ഫേ​സ് ബു​ക്ക് പോ​സ്റ്റു​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Videos similaires