Ganagandharvvan movie teaser has been released

2019-09-04 372


Ganagandharvvan movie teaser has been released



മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. ഷൈജു ദാമോദരന്റെ കമന്ററിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കലസദന്‍ ഉല്ലാസിന്റെ ബുള്‍സ് ഐ തീറ്റിയാണ് ടീസറില്‍ ഉള്ളത്.