കേരളത്തില്‍ വീണ്ടും യുഡിഎഫ് തരംഗത്തില്‍ പതറി എല്‍ഡിഎഫ്
2019-09-04
485
UDF success in kerala by election
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.