ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ പ്രതികാര രാഷ്ട്രീയം

2019-09-04 1,540

PC Vishnunath facebook post on DK Shivakumar's arrest

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാറിനന്റെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ ഡികെയും അറസ്റ്റിലായത് കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

Videos similaires