കേരളത്തിലെ രണ്ട് ഡാമുകള്‍ തുറക്കുന്നു

2019-09-04 113

Water levels rise in Peppara and malampuzha Dam: Shutters will be raised

സംസ്ഥാനത്ത് മഴ തുടരുന്നു. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്തുളള മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത്‌