Is Shah Rukh Khan making an appearance in Sonam Kapoor-Dulquer Salmaan's 'The Zoya Factor'?
സോനം കപൂര്‍ ടൈറ്റില്‍ റോളിലെത്തുന്ന സോയാ ഫാക്ടറില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. ബോളിവുഡില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയില്‍ ഷാരൂഖ് ഖാന്‍ അതിഥിതാരമാണെന്ന സൂചന നല്‍കുകയാണ് സോനം കപൂറും ദുല്‍ഖര്‍ സല്‍മാനും.