India thrash West Indies by 257 runs to win series 2-0,
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0നു തൂത്തുവാരി. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 257 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് കോലിപ്പട ആഘോഷിച്ചത്. 468 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ ഒരു ദിവസം ബാക്കി നില്‍ക്കെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 210ന് എറിഞ്ഞിട്ടു.