കേരളവും തെലങ്കാനയും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍മാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക താല്‍പര്യമാണ് സ്വീകരിച്ചത്. കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടി ഈ നിയമനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് വിലിയിരുത്തപ്പെടുന്നത്
5 new governors appointed, Kalraj Mishra goes to Rajasthan, Tamil Nadu BJP chief is Telangana governor