17 മാസം മുമ്പ് കാണാതായ ജസ്നയുടെ തരോധാനത്തിൽ ഒരു തുമ്പും കിട്ടാതെ ക്രൈംബ്രാഞ്ച്. ജസ്നയിലേക്ക് നയിക്കുന്ന ഒരു സൂചനയും ഇതുവരം ക്രൈംബ്രാഞ്ചിന് ലഭിച്ചിടട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
jasna missing case updates