Virat Kohli ecstatic as Ishant Sharma completes his maiden Test fifty

2019-09-02 32


ബാറ്റിങ് ദുഷ്‌കരമായ ഒരു പിച്ചില്‍ വാലറ്റക്കാരനായ ഒരു ബാറ്റ്‌സ്മാന്‍ അര്‍ധശതകം നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതും 92 ടെസ്റ്റുകളില്‍ ആദ്യമായി ഈ നേട്ടത്തിലെത്തുകയെന്നത് വിസ്മയകരമാണ്. മുന്നേറ്റനിരയിലെ ബാറ്റ്‌സ്മാന്മാരെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍ ഇശാന്ത് ശര്‍മ ഒടുവില്‍ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധശതകം വിന്‍ഡീസിനെതിരെ നേടുന്നത്.Virat Kohli ecstatic as Ishant Sharma completes his maiden Test fifty