ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക്

2019-08-31 48

പാണ്ഡിത്യവും അറിവും ഇതില്‍ ഒന്ന് മാത്രം ഉണ്ടായാല്‍ സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല. അതിന് ഇവ രണ്ടും ഒരുമിച്ച് ആവശ്യമാണ്. അതേസമയം ഇത് രണ്ടും നമ്മുക്കില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരുന്നു.
Priyanka gandhi against narendra modi

Videos similaires