ആരും തൊടാന്‍ മടിക്കുന്ന പാലാരിവട്ടം പാലം അഴിമതി വീരന്‍ ടി.ഒ സൂരജ്

2019-08-30 1,311

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ സൂരജിനെ കുറിച്ച് അറിയാമോ. വമ്പന്‍മാര്‍ പോലും തൊടാന്‍ മടിക്കുന്ന സൂരജിനെ വലയിലാക്കാന്‍ ഇപ്പോള്‍ സാധിച്ചത് തന്നെ മഹാ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. അറസ്റ്റിലാവാനുള്ള വക നേരത്തേയും ചെയ്ത് കൂട്ടിയിട്ടുണ്ട് പേരില്‍ തന്നെ കള്ളത്തരം ഒളിപ്പിച്ച ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍


Palarivattom bridge scam: Former PWD secretary T Suraj arrested

Videos similaires