ഓട്‌സിനെക്കുറിച്ച് കഴിക്കുന്നവര്‍ക്ക് ശരിക്കും അറിയാമോ? | Oneindia Malayalam

2019-08-30 66

is oats is healthy?
ഓട്സ് ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ധാന്യമായിട്ടാണ് അറിയപ്പെടുന്നത്. മിക്കവരും എളുപ്പപ്പണിയ്ക്കു വേണ്ടിയും ഓട്സ് ശീലമാക്കുന്നവരുണ്ട്. പലരും ആരോഗ്യഗുണം അറിഞ്ഞിട്ട് ഓട്സ് കഴിക്കുന്നവരുമുണ്ട്.