what is piller onam? All you want to know about it | Oneindia Malayalam

2019-08-30 8

what is piller onam? All you want to know about it
പിള്ളേരോണം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതും കുട്ടികളുടെ ഓണം എന്ന് തന്നെയാണ്. പണ്ട് തിരുവോണം പോലെ തന്നെ പിള്ളേരോണവും ആഘോഷിച്ചിരുന്നു.
എന്നാല്‍ ഇന്ന് ഓണമെന്തെന്ന് അറിയാത്തവരാണ് പല കുട്ടികളും. അതുകൊണ്ട് തന്നെ പിള്ളേരോണത്തെക്കുറിച്ച് അവര്‍ കേട്ടിട്ടുപോലും ഉണ്ടാവില്ല എന്നതാണ് സത്യം.