Rahul Gandhi Visits Relief Camps in Flood-Hit Wayanad, Urges State Govt to Provide Assistance

2019-08-27 418

Rahul Gandhi Visits Relief Camps in Flood-Hit Wayanad, Urges State Govt to Provide Assistance
പ്രളയത്തിന് ശേഷം വീണ്ടും വയനാട്ടില്‍ എത്തി രാഹുല്‍ ഗാന്ധി. ദുരിത ബാധിതരെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ മനസിലാക്കാനും പുനര്‍ നിര്‍മ്മാണ നടപടികള്‍ ആലോചിക്കാനുമാണ് അദ്ദേഹം തന്‍റെ മണ്ഡലത്തില്‍ വീണ്ടും എത്തിയത്.