New Zealand Thrash Sri Lanka by Innings and 65 Runs to Level Series
ഫാസ്റ്റ് ബൗളര്‍മാരുടെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം.ഇന്നിങ്‌സിനും 65 റണ്‍സിനുമാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡ് വിജയിച്ചത്.