കിയ സെല്‍റ്റോസ് വിപണിയില്‍; 9.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില
2019-08-26 3,524
കിയ സെല്‍റ്റോസിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ഡിസൈന്‍, ഇന്റീരിയര്‍, മൈലേജ്, പ്രകടനം, പ്രധാന ഫീച്ചറുകള്‍, എഞ്ചിന്‍ വിശദാംശങ്ങള്‍, വകഭേദങ്ങള്‍, നിറങ്ങള്‍, തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍