തീവ്രവാദ ഭീഷണി 8 മലയാളിക്കൊപ്പം വന്ന യുവതി പിടിയില്‍

2019-08-24 1,251

woman arrested in kerala
തമിഴ്‌നാട്ടിലേക്ക് കടന്ന തീവ്രവാദ സംഘത്തിലെ തൃശ്ശൂര്‍ സ്വദേശിയുടെ കൂടെവന്ന സ്ത്രീ പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ക്കൊപ്പം ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്നാണ് വിവരം.

Videos similaires