മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റിലി അന്തരിച്ചു . ശ്വാസ തടസ്സത്തെ തുടർന്ന് ഓഗസ്റ്റ് 9ാം തീയതിയാണ് അരുൺ ജെയ്റ്റ്ലിയെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.