ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

2019-08-23 194

ISRO tweeted first images from chandrayan 2
ഇന്ത്യയുടെ ചാന്ദ്രപരിവേഷണ പേടകമായ പേടകമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. അപ്പോളോ ക്രേറ്ററും മെറെ ഒറിയന്റലും ചന്ദ്രയാന്‍ പകര്‍ത്തിയ ചിത്രത്തില്‍ കാണാം.

Videos similaires