പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് വിപണിയില്‍; 4.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില

2019-08-22 2,262

ഗ്രാന്റ് i10 ഹാച്ച്ബാക്കിന്റെ മൂന്നാം തറമുറയായ ഗ്രാന്‍ഡ് i10 നിയോസിനെ ഹ്യുണ്ടായി പുറത്തിറക്കി. വാഹനത്തിന്റെ ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.

Videos similaires