നീനുവിന്റെ അച്ഛന് ഇനി പുറത്ത് വിലസി നടക്കാം

2019-08-22 4

Kevin Case Of Honour K1lling : Kerala Court Finds 10 Guilty
കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെ പ്രധാനപ്പെട്ട 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധിപ്രസ്താവിച്ചത്. ആകെ 14 പ്രതികളുണ്ടായിരുന്നു കേസില്‍ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ഉള്‍പ്പടെ നാല് പേരെ കോടതി വെറുതെ വിട്ടു.

Videos similaires