Thushar vellappally arrested in UAE
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായി. പത്തു മില്യണ്‍ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്ന ബിസിനസ് പങ്കാളിയുടെ പരാതിയിലാണ് അറസ്‌റ്റെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്‌ച രാത്രി തുഷാറിനെ അജ്‌മാന്‍ ജയിലിലേക്ക് മാറ്റി.