Virat Kohli one century shy of equalling Ricky Ponting in list of most tons as Test skipper

2019-08-21 187

ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ സെഞ്ചുറി തികയ്ക്കുകയാണെങ്കില്‍ പോണ്‍ടിങ്ങിനൊപ്പം റെക്കോര്‍ഡ് പുസ്തകത്തില്‍ കോലിയും പേരുചേര്‍ക്കും. ഇതേസമയം, മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് ടെസ്റ്റ് നായകന്മാരുടെ പട്ടികയില്‍ ഏറ്റവും മുകളില്‍.