Australian Prime Minister Scott Morrison on Steve Smith's booing
2019-08-20
181
ആഷസ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് പരിക്കേറ്റ് വീണതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. രണ്ടാം ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറിന്റെ ഒരു പന്ത് കഴുത്തില്‍ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്.