തോല്‍വിക്ക് കാരണം നെയ്മറിന്റെ അഭാവമോ? | Oneindia Malayalam

2019-08-19 129

Neymar absent as Rennes shock sluggish PSG
പകരം ഒരു താരം വരാതെ നെയ്മറിനെ പി എസ് ജി വിടാൻ അനുവദിക്കില്ല എന്ന് പരിശീലകൻ തോമസ് ടൂഹൽ. ലീഗ് 1 ൽ റെന്നസിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൂഹൽടുക്കൽ. നെയ്മറിന്റെ അഭാവം ടീമിന്റെ പ്രകടനത്തിൽ ബാധിച്ചിട്ടുണ്ട് എന്നും ടുക്കൽ പറഞു.