വിമാനത്തവാളത്തിൽ ദേഷ്യപ്പെട്ടയാൾക്ക് കിട്ടിയത് മുട്ടൻ പണി

2019-08-17 160

Nedumbaserry airport new issue
‘എന്റെ ബാഗിലെന്താ ബോംബുണ്ടോ’ എന്നു ദേഷ്യത്തോടെ ചോദിച്ച യാത്ര‌ികന്റെ വിമാനയാത്ര മുടങ്ങിയതിനു പുറമെ പൊലീസ് കേസും അറസ്റ്റും. സ്വാതന്ത്ര്യദിനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്തവളത്തിലായിരുന്നു സംഭവം.