Mammootty and Dulquer Salmaan donate Rs 25 lakhs and adopt 370 flood-hit families
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. സിനിമാ സാംസ്‌കാരിക സാമൂഹിക രംഗത്ത് നിന്ന് നിരവധി പേര്‍ ചെറുതും വലുതും ആയ സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയും ആയി നല്‍കി കഴിഞ്ഞു. ഒറ്റക്കെട്ടായി തന്നെ നമ്മള്‍ പ്രളയത്തെ അതിജീവിക്കുന്ന കാഴ്ചയാണ് കാണുന്നത്. ചെറുതും വലുതുമായിക്കോട്ടെ..പക്ഷേ പലതുള്ളി ചേരുമ്പോള്‍ പെരുവെള്ളം ആകുമല്ലോ.