Comali Tamil Film Review - Jayam Ravi | Kajal Agarwal | Malayalam Review
മനുഷ്യ പരിണാമത്തിന്റെ കഥയാണ് കോമാളിയില്‍ വിശദീകരിക്കുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.