Former Indian cricketer VB Chandrasekhar commits suicide
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദേശീയ സെലക്ടറുമായിരുന്ന വി.ബി. ചന്ദ്രശേഖര്‍(57) ആത്മഹത്യ ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും ആത്മഹത്യയായിരുന്നെന്ന് സ്ഥിരീകരിച്ചു.