42-ാം വാര്‍ഷികാഘോഷത്തില്‍ റിലയന്‍സിനെറ പുതിയ പദ്ധതികള്‍

2019-08-12 531

reliance industries announces new projects
ഇന്ത്യ 2030ഓടെ 10 ട്രില്യണ്‍ ഡോളര്‍ സാമ്പത്തികശക്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യമാണ് നമ്മുടെ പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്നത്.