ജീവന്‍ പണയം വച്ച് ആംബുലന്‍സിന് വഴി കാണിക്കുന്ന കുട്ടി

2019-08-10 188

Boy risks his life to show drowned road to ambulance
നിറഞ്ഞൊഴുകുന്ന പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി 'ബാലന്‍'. നിറഞ്ഞാഴുകിയ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം.

Videos similaires