ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലേക്ക്

2019-08-08 29

heavy rain in kerala, updates
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി കേരളം. 10 യൂണിറ്റിനെ വിളിക്കാന‍് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.