ബെംഗളൂരു റൂട്ടില്‍ വാഹനഗതാഗതം നിരോധിച്ചു

2019-08-07 257

kodagu-virajpet-makutta road closed
മാക്കൂട്ടം ചുരംറോഡ് കനത്തമഴയില്‍ പിളര്‍ന്നതിനെ തുടര്‍ന്നു കണ്ണൂര്‍-ബംഗളൂരു അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചുരം റോഡില്‍ വാഹനങ്ങള്‍ക്കു യാത്രാ നിരോധനം വന്നതോടെ കണ്ണൂരില്‍ നിന്നു കുടകിലേക്കും ബംഗളൂരുവിലേക്കുമുള്ള വാഹനങ്ങള്‍ മാനന്തവാടി വഴി തിരിച്ചുവിട്ടു തുടങ്ങി.