Young Deepak Chahar, Rishabh Pant excel in 3rd T20I as Virat Kohli and Co complete series sweep

2019-08-07 59

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ട്വന്റി-20 മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര കോലിയും കൂട്ടരും പൂര്‍ണമായി കൈയ്യടക്കി.