ഗ്രീസ്മാന് കൈകൊടുക്കാതെ മെസ്സി? | Oneindia Malayalam

2019-08-06 35

Did Lionel Messi Really Snub Antoine Griezmann During Joan Gamper Trophy Match?
ആഴ്‌സണലിനെതിരായ മത്സരത്തിനിടെ ഗ്രീസ്മാന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ മെസ്സി വിസമ്മതിച്ചു എന്ന രീതിയില്‍ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ശരിക്കും സംഭവിച്ചത് എന്തായിരുന്നു