ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോള്‍ ക്ലബ് ഇനി കേരള ബ്ലാസ്റ്റേഴ്‌സ്

2019-08-06 105

Kerala Blasters cross 1 million mark on Instagram
ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അതേസമയം, രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബെന്ന ഖ്യാതിയും കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.

Videos similaires