കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

2019-08-06 1

UN Secretary General Antonio Guterres comment about Kashmir issue
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കള്‍ 370ആം വകുപ്പ് റദ്ദാക്കിയതോടെ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അകലം കൂടുമെന്ന് ഉറപ്പായി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും ആശങ്കയിലാണ്. വിഷയത്തില്‍ യു.എന്നിന്റേയും വിവിധ ലോക രാജ്യങ്ങളുടേയും പ്രതികരണങ്ങള്‍ ഇങ്ങനെയാണ്

Videos similaires