Virat Kohli Hails Washington Sundar's "Outstanding Composure" After 2nd T20I Triumph
2019-08-05
257
മല്‍സരത്തില്‍ ഒരു വിക്കറ്റെടുക്കാനേ കഴിഞ്ഞുള്ളൂവെങ്കിലും തകര്‍പ്പന്‍ ബൗളിങാണ് വാഷിങ്ടണ്‍ പുറത്തെടുത്തത്. ഇതാണ് താരത്തെ പുകഴ്ത്തി കോലി രംഗത്തു വരാന്‍ കാരണം.