ഖത്തര്‍ ലോകകപ്പ് യോഗ്യത ഇന്ത്യന്‍ ടീമില്‍ 4 മലയാളികള്‍

2019-08-05 85

Indian coach Igor Stimac announces probable 34 for the World Cup qualifiers' training camp
ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ഒരുക്കം ആരംഭിച്ചു. യോഗ്യതാ മത്സരങ്ങള്‍ക്കായി 34 അംഗ പ്രാഥമിക സംഘത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചതോടെ ടീമിന്റെ പരിശീലനവും ഉടന്‍ ആരംഭിക്കും.

Videos similaires